Times Kerala

സ്വിമ്മിങ് പൂളില്‍ അത്ഭുതം സൃഷ്ടിച്ച്‌ ഒരു വയസ്സുകാരി

 
സ്വിമ്മിങ് പൂളില്‍ അത്ഭുതം സൃഷ്ടിച്ച്‌ ഒരു വയസ്സുകാരി

ഫ്ലോറി‍ഡ: സ്വിമ്മിങ് പൂളില്‍ മലര്‍ന്നും കമഴ്ന്നും നീന്തിക്കളിക്കുന്ന ഒരു വയസ്സുകാരിയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. പലവിധത്തില്‍ നീന്തുന്ന ഫ്ലോറിഡക്കാരി കാസിയ ആരധകര്‍ക്ക് പ്രിയപെട്ടവളായി മാറിക്കഴിഞ്ഞു.കാസിയയുടെ അമ്മ ഗ്രേസ് ഫനേലിയാണ് ഈ നീന്തല്‍ പരിശീലനത്തിന് പിന്നില്‍‌. തന്റെ ഒന്നും മൂന്നും വയസ്സുള്ള രണ്ട് പെണ്‍മക്കളെയും മികച്ച നീന്തല്‍ പരിശീലകരാക്കിയിരിക്കുകയാണ് ഗ്രേസ്.

Related Topics

Share this story