Nature

കോവിഡ്: എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവഗുരുതരം

കോവിഡ് ബാധിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം. ഐ.സി.യുവില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികില്‍സ തുടരുന്നതായി മെഡിക്കല്‍ ബുളളറ്റിന്‍.

ഈ മാസം അഞ്ചിനാണ് എസ്.പി.ബിയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.