Nature

ഇ​ടു​ക്കി ജി​ല്ല​യി​ല്‍ 58 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്;31 പേ​ര്‍​ക്കു സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ

ഇ​ടു​ക്കി: ജി​ല്ല​യി​ല്‍ 58 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു .​ 31 പേ​ര്‍​ക്കു സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ ഉണ്ടായത് . ഇ​തി​ല്‍ അ​ഞ്ചു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലെന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

ക​ട്ട​പ്പ​ന ന​രി​യം​പാ​റ സ്വ​ദേ​ശി (45)

മൂ​ന്നാ​റി​ലെ​ത്തി​യ തൃ​ശൂ​രി​ലെ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​നാം​ഗം (ഡി​ആ​ര്‍​എ​ഫ്) (49).

നെ​ടു​ങ്ക​ണ്ടം മു​ണ്ടി​യെ​രു​മ സ്വ​ദേ​ശി​നി (70)

രാ​ജാ​ക്കാ​ട് ടൗ​ണി​ലെ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ (24)

രാ​ജ​കു​മാ​രി സ്വ​ദേ​ശി (24)

സമ്പ​ര്‍​ക്ക രോഗികൾ

ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി​ക​ള്‍ (48, 35)

കു​മ​ളി സ്വ​ദേ​ശി​നി​ക​ള്‍ (27, 40, 13)

കു​മ​ളി സ്വ​ദേ​ശി (35, 17)

പീ​രു​മേ​ട് ക​ര​ടി​ക്കു​ഴി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ര്‍. പു​രു​ഷ​ന്‍ 32, 27, 54. സ്ത്രീ 30, 18, 51. ​ഓ​ഗ​സ്റ്റ് 12-ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ര്‍​ക്കം.

രാ​ജ​കു​മാ​രി ഖ​ജ​നാ​പ്പാ​റ സ്വ​ദേ​ശി​ക​ള്‍ (49, 36, 17)

രാ​ജ​കു​മാ​രി ഖ​ജ​നാ​പ്പാ​റ സ്വ​ദേ​ശി​നി (37)

ശാ​ന്ത​ന്‍​പാ​റ മു​രി​ക്കും​തൊ​ട്ടി സ്വ​ദേ​ശി​നി (21)

തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റ​ത്തെ ഒ​രു വീ​ട്ടി​ലെ അ​ഞ്ചു പേ​ര്‍. പു​രു​ഷ​ന്‍ 88, 32. സ്ത്രീ 30, 54, 7. ​ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് ഇ​ട​വെ​ട്ടി​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ര്‍​ക്കം.

ഉ​ടു​ന്പ​ന്‍​ചോ​ല പാ​പ്പ​ന്‍​പാ​റ സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു വ​യ​സു​കാ​രി, മൂ​ന്നു വ​യ​സു​കാ​ര​ന്‍, 19 വ​യ​സു​കാ​ര​ന്‍.

ആ​ഭ്യ​ന്ത​ര യാ​ത്ര നടത്തിയവർ

ച​ക്കു​പ​ള്ളം ആ​റാം മൈ​ല്‍ സ്വ​ദേ​ശി (32)

ച​ക്കു​പ​ള്ളം ആ​ന​വി​ലാ​സം സ്വ​ദേ​ശി​നി (35)

ച​ക്കു​പ​ള്ളം സ്വ​ദേ​ശി (25)

ചി​ന്ന​ക്ക​നാ​ല്‍ സ്വ​ദേ​ശി​ക​ള്‍ ( ഏ​ഴ് വ​യ​സ്‌​സു​കാ​ര​ന്‍, 36, 10, 40)

ചി​ന്ന​ക്ക​നാ​ല്‍ സ്വ​ദേ​ശി​നി​ക​ള്‍ (38, 33)

ക​ട്ട​പ്പ​ന മു​ള​ക​ര​മെ​ട് സ്വ​ദേ​ശി (29)

കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി (33)

കു​മ​ളി പ​ച്ച​ക്കാ​നം സ്വ​ദേ​ശി (28)

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ള്‍ (63, 57)

പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി​നി (22)

പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി (20)

രാ​ജ​കു​മാ​രി ഖ​ജ​നാ​പ്പാ​റ സ്വ​ദേ​ശി​ക​ള്‍ (23, 65)

സേ​നാ​പ​തി വ​ട്ട​പ്പാ​റ സ്വ​ദേ​ശി​ക​ള്‍ (50, 24, 60)

സേ​നാ​പ​തി വ​ട്ട​പ്പാ​റ സ്വ​ദേ​ശി​നി (36)

സേ​നാ​പ​തി മു​ക്കു​ടി സ്വ​ദേ​ശി​നി (25)

സേ​നാ​പ​തി മു​ക്കു​ടി സ്വ​ദേ​ശി (27)

സേ​നാ​പ​തി വ​ട്ട​പ്പാ​റ സ്വ​ദേ​ശി​നി (63)

ഉ​ടു​ന്പ​ന്‍​ചോ​ല സ്വ​ദേ​ശി​ക​ള്‍ (20, 38)

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.