Nature

കുവൈത്തില്‍ 699 പേര്‍ക്ക്​ കൂടി കോവിഡ്​, അഞ്ചു പേര്‍ മരിച്ചു 

കുവൈത്ത്​ സിറ്റി : കുവൈത്തില്‍ 699 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 75185 ആയി ​. വെള്ളിയാഴ്​​ച 641 പേര്‍ ഉള്‍പ്പെടെ 66,740 പേര്‍ രോഗമുക്​തി നേടി .

ഇന്ന് അഞ്ചു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 494 ആയി. ബാക്കി 7951 പേരാണ്​ ചികിത്സയിൽ കഴിയുന്നത് ​. 115 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4576 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.