Times Kerala

കോവിഡ് 19: സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ സമയം കുറച്ചു

 
കോവിഡ് 19: സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ സമയം കുറച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ സമയം വെട്ടിക്കുറച്ചു. സംസ്ഥാനതല ചടങ്ങിന്‍റെ സമയമാണ് വെട്ടിക്കുറച്ചത്. 15 മിനിറ്റായാണ് സമയം കുറച്ചിരിക്കുന്നത്. പതാക ഉയർത്തുന്നതടക്കം എല്ലാ ചടങ്ങുകളും ഈ സമയപരിധിക്കുള്ളിൽ അവസാനിപ്പിക്കും.

Related Topics

Share this story