Nature

ഇ-സഞ്ജീവനി മൊബൈല്‍ ആപ്പ് പരിശീലനം നേടി ആശമാരും പാലിയേറ്റീവ് കെയര്‍ നഴ്‌സുമാരും

മലപ്പുറം; ആരോഗ്യ രംഗത്തെ പുത്തന്‍ ആശയമായ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ മൊബൈല്‍ ആപ്പില്‍ ജില്ലയിലെ ആശാപ്രവര്‍ത്തകര്‍ക്കും പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ക്കും പരിശീലനം നല്‍കി. ആരോഗ്യകേരളത്തിന്റെ നേതൃത്വത്തില്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ ആശ പ്രവര്‍ത്തകര്‍ വഴി ഓരോ വാര്‍ഡിലെയും ജനങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ ഓരോ പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും ആശ പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം നല്‍കിയത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.