Times Kerala

വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ കേസ്;വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

 
വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ കേസ്;വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

പത്തനംതിട്ട:  വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ കേസിൽ വനം വകുപ്പ് അധികൃതർക്കെതിരെ   പൊലീസ് അന്വേഷണ സംഘത്തിന്റെ  റിപ്പോർട്ട്  കോടതിയിൽ  സമർപ്പിച്ചു .

റാന്നി കോടതിയിലാണ് പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.  മത്തായിയുടെ മൃതദേഹം ഇതുവരെ  സംസ്കരിച്ചിട്ടില്ല .

Related Topics

Share this story