Nature

പെട്ടിമുടി ദുരന്തം രാജ്യത്തിന്റെ മുഴുവന്‍ വേദന: ഗവര്‍ണര്‍

ഇടുക്കി; ഏറെ ദു:ഖകരമായ ഒന്നാണ് പെട്ടിമുടി ദുരന്തമെന്നും കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ മുഴുവന്‍ വേദനയാണ് ഈ ദുരന്തമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് ജീവിതത്തില്‍ മുന്നേറാന്‍ ധൈര്യമുണ്ടാകട്ടെയെന്നു ആശംസിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. പെട്ടിമുടിയില്‍ ദുരന്തസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാര്‍ ടീ കൗണ്ടിയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലും ഗവര്‍ണര്‍ പങ്കെടുത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.