Nature

കൊവിഡ് 19: ഒഡീഷയിൽ രോഗ ബാധിതരുടെ എണ്ണം 54,630 ആയി

ഭുവനേശ്വർ: ഒഡീഷയിൽ പുതുതായി 1,977 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഒഡീഷയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 54,630 ആയി. സംസ്ഥാനത്ത് 10 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 324 ആയി. നിലവിൽ സംസ്ഥാനത്ത് 16,353 സജീവ കേസുകളാണ് ഉള്ളത്. 37,900 പേർ ഇതുവരെ കൊവിഡ് മുക്തരായതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.