ന്യൂഡല്‍ഹി: സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് ആറ് പോലീസ് സേനാംഗങ്ങള്‍ക്കാണ് മെഡലിന് അർഹത ലഭിച്ചത്.
1 വി മധുസൂദനൻ, ഡെപ്യുട്ടീ സൂപ്രണ്ട് വിജിലൻസ് കണ്ണൂർ
2 രാജവൻ മാധവൻ, ഡെപ്യൂട്ടി കമാൻഡന്റ്, എഎസ്ബി ഹെഡ് ക്വാർട്ടേഴ്സ് തിരുവനന്തപുരം
3 ആർ വി ബൈജു, അസി. സബ് ഇൻസ്പെക്ടർ നരുവാമൂട്
4 സുരാജ് കരിപ്പേരി, അസി. സബ് ഇൻസ്പെക്ടർ ക്രൈംബ്രാഞ്ച് തൃശ്ശൂർ
5 ഹരിഹരൻ ഗോപാലൻ പിള്ള, സീനിയർ പോലീസ് ഓഫീസർ, വിജിലൻസ് കൊല്ലം
6 മോഹനകൃഷ്ണൻ, സീനിയർ പോലീസ് ഓഫീസർ വിജിലൻസ് മലപ്പുറം
എന്നിവരാണ് കേരളത്തില്‍ നിന്ന് പുരസ്കാരത്തിന് അര്‍ഹരായവർ
Comments are closed.