Times Kerala

സ്വർണക്കടത്ത്;കേസിൽ എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ്

 
സ്വർണക്കടത്ത്;കേസിൽ എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ്

കൊച്ചി: വിമാനത്താവളം  സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്നയിൽ  നിന്ന് കിട്ടിയ വിവരങ്ങൾ അനുസരിച്ച് ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടു.

സ്വപ്നയുമായി അടുത്ത ബന്ധമാണ് എം ശിവശങ്കറുമായി ഉണ്ടായിരുന്നെതെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് വ്യക്‌തമാക്കി .

 

Related Topics

Share this story