Times Kerala

കോ​വി​ഡ് വ്യാപനം ;കേരളത്തിൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വെ​ട്ടി​ച്ചു​രുക്കി

 
കോ​വി​ഡ് വ്യാപനം ;കേരളത്തിൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വെ​ട്ടി​ച്ചു​രുക്കി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാപനം നി​ല​നി​ൽ​ക്കു​ന്ന സാഹചര്യത്തിൽ  സം​സ്ഥാ​ന​ത്ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വെ​ട്ടി​ച്ചു​രു​ക്കാ​ൻ സംസ്‌ഥാന  സ​ർ​ക്കാ​ർ തീരുമാനമെടുത്തു .

തിരുവനന്തപുരത്ത്  മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങ് 10 മി​നി​റ്റു​കൊ​ണ്ട് അ​വ​സാ​നി​പ്പി​ക്കും.

Related Topics

Share this story