Times Kerala

ആൻമരിയ വധകേസ് ;പ്രതി ആൽബിന്റെ കാമുകിയെ അന്വേഷണ സംഘം സാക്ഷിയാക്കും

 
ആൻമരിയ വധകേസ് ;പ്രതി ആൽബിന്റെ കാമുകിയെ അന്വേഷണ സംഘം സാക്ഷിയാക്കും

കാസർഗോഡ്:  ആൻമരിയ കൊലക്കേസിൽ   പ്രതിയായ സഹോദരന്റെ കാമുകിയെ സാക്ഷിയാക്കും.

കോഴിക്കോട് സ്വദേശിനിയാണ് ഇയാളുടെ  കാമുകി. ഇവരുടെ പ്രണയം വീട്ടുകാർ എതിർത്തത് കൊലപാതക ശ്രമത്തിന്  ഒരു കാരണമാണ് ..

Related Topics

Share this story