Times Kerala

സംസ്ഥാനത്ത് എലിപ്പനിയും ഡെങ്കിപ്പനിയും കൂടുന്നു;ഒരു  മാസത്തിനിടെ മരിച്ചത് നാല് പേർ

 
സംസ്ഥാനത്ത് എലിപ്പനിയും ഡെങ്കിപ്പനിയും കൂടുന്നു;ഒരു  മാസത്തിനിടെ  മരിച്ചത് നാല് പേർ

തിരുവനന്തപുരം:  സംസ്ഥാനത്ത്   എലിപ്പനിയും ഡെങ്കിപ്പനിയും കൂടുന്നു.  നാല് പേരാണ് കഴിഞ്ഞ ഒരു  മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത്.

കൊവിഡ് വ്യാപനം കൂടുന്നതിനാൽ അഞ്ച് ജില്ലകളിൽ പരിശോധനകളും പ്രതിരോധ നടപടികളും ശക്തമാക്കാൻ സംസ്‌ഥാന  സർക്കാർ തീരുമാനിച്ചു.

Related Topics

Share this story