കോവിഡ് വ്യാപനം ; കണ്ണൂരിൽ നാല് ഗർഭിണികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
Aug 14, 2020, 15:40 IST
കണ്ണൂര്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ നാല് ഗർഭിണികൾക്ക് കൊവിഡ് പോസിറ്റീവ് .ഇവരെ പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്ന് കണ്ണൂർ ജില്ലയിൽ ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഗോപിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്.