Times Kerala

സ​ഭാ ടി​വി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കും ;ര​മേ​ശ് ചെ​ന്നി​ത്ത​ല

 
സ​ഭാ ടി​വി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കും ;ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സ​ഭാ ടി​വി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കില്ലെന്ന്   ര​മേ​ശ് ചെ​ന്നി​ത്ത​ല.

പ്ര​തി​പ​ക്ഷം  സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുളള പ്ര​മേ​യ​ത്തി​ന്  നോ​ട്ടീ​സ് ന​ൽ​കി​യതിനാൽ  സ്പീ​ക്ക​ര്‍​ക്കൊ​പ്പം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാകില്ലെന്ന് ചെ​ന്നി​ത്ത​ല വ്യക്‌തമാക്കി .

Related Topics

Share this story