Nature

കോവിഡ് 19 ;പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ 63 പേ​ർ‌​ക്ക് കൂ​ടി രോഗം സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ 63 പേ​ർ‌​ക്ക് കൂ​ടി കോ​വി​ഡ് പോസിറ്റീവായി .

സ്‌​പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ൽ ഒ​രാ​ൾ​ക്കും കൂ​ടി കോവിഡ്  സ്ഥി​രീ​ക​രി​ച്ചു . ഇ​തോ​ടെ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ രോഗം  ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 164 ആ​യി

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.