Times Kerala

കോവിഡ് വ്യാപനം;എസ്പി ഓഫീസിലെ പൊലീസുകാരന് കൊവിഡ് പോസിറ്റീവ്

 
കോവിഡ് വ്യാപനം;എസ്പി ഓഫീസിലെ പൊലീസുകാരന് കൊവിഡ് പോസിറ്റീവ്

കാസർകോട്: എസ്പി ഓഫീസിലെ പൊലീസുകാരന് കൊവിഡ് പോസിറ്റീവ് . . ഇതേതുടർന്ന്  കാസർകോട് എസ്പിയും ക്വാറൻറീനിൽ പ്രവേശിച്ചു. എസ്പി അടക്കം  നാല് പേരോടാണ് ആരോഗ്യവകുപ്പ്  ക്വാറൻറീനിൽ പോകാൻ നിർദേശിച്ചത് .

Related Topics

Share this story