കൊല്ലം : ഉത്ര കൊലക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.
ഉത്രയുടെ ഭർത്താവ് സൂരജ് മാത്രമാണ് അന്വേഷണ സംഘത്തിന്റെ പ്രതിപ്പട്ടികയിൽ ഉള്ളത് .
സ്ത്രീധനത്തിനുവേണ്ടി ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് ശ്രമിച്ചതെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി
. സൂരജ് ഒറ്റക്കാണ് കൊലപാതകം ആസൂത്രണം ചെയ്തത്.കുറ്റപത്രത്തിന് ആയിരത്തിലധികം പേജുണ്ട്
Comments are closed.