Times Kerala

പുതിയ മുന്നണി രൂപീകരിക്കാനൊരുങ്ങി പി സി ജോർജ്;61 സംഘടനകളുമായി ചേർന്ന് സഹകരിക്കും

 
പുതിയ മുന്നണി രൂപീകരിക്കാനൊരുങ്ങി പി സി ജോർജ്;61 സംഘടനകളുമായി ചേർന്ന് സഹകരിക്കും

കോട്ടയം :   പുതിയ മുന്നണി രൂപീകരിക്കാനൊരുങ്ങി പി സി ജോർജ്.തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയായി മത്സരിക്കുമെന്ന് അദ്ദേഹം നേരത്തെ വ്യതമാക്കിയിരുന്നു .

61 സംഘടനകളുമായി ചേർന്ന് സഹകരികുമെന്നും അദ്ദേഹം  അറിയിച്ചു .

Related Topics

Share this story