Nature

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: വോട്ടിംഗ് രാവിലെ ഒൻപതു മുതൽ വൈകിട്ട് നാലു വരെ

തിരുവനന്തപുരം;  രാജ്യസഭ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് 24ന് രാവിലെ ഒൻപതു മുതൽ വൈകിട്ട് നാലു മണി വരെ നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. അഞ്ചു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. നിയമസഭാ സമുച്ചയത്തിന്റെ മൂന്നാം നിലയിലുള്ള പാർലമെന്ററി സ്റ്റഡി ഹാളിലാണ് വോട്ടെടുപ്പ് നടക്കുക.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.