Times Kerala

അവിശ്വാസ പ്രമേയം തള്ളേണ്ടിവരുമെന്ന് സ്പീക്കർ;ചട്ടവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

 
അവിശ്വാസ പ്രമേയം തള്ളേണ്ടിവരുമെന്ന് സ്പീക്കർ;ചട്ടവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം :     സ്പീക്കറെ നീക്കണമെന്ന് അവിശ്വാസ പ്രമേയത്തെ ചൊല്ലി ഭരണ- പ്രതിപക്ഷങ്ങൾ തമ്മിൽ  തർക്കം.

പ്രമേയ അവതരണത്തിന് 14 ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്നാണ് നിയമം..  ഇതിന്റെ  നോട്ടിസ് തനിക്ക്  ലഭിച്ചില്ലെന്ന് സ്പീക്കർ വ്യക്‌തമാക്കി .

ഈ പ്രമേയം   24 ന് ചേരുന്ന സഭയിൽ  അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  ഇത് ചട്ടവിരുദ്ധമാണെന്നാണ്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത് . .

Related Topics

Share this story