Times Kerala

കെ​എ​സ്എ​ഫ്ഇ​യി​ലെ ഡേറ്റ അ​മേ​രി​ക്ക​ൻ ക​മ്പ​നി​ ചോ​ർ​ത്തിയെന്ന് പി.​ടി.​തോ​മ​സ് എം​എ​ൽ​എ

 
കെ​എ​സ്എ​ഫ്ഇ​യി​ലെ ഡേറ്റ അ​മേ​രി​ക്ക​ൻ ക​മ്പ​നി​ ചോ​ർ​ത്തിയെന്ന് പി.​ടി.​തോ​മ​സ് എം​എ​ൽ​എ

കൊ​ച്ചി: കെ​എ​സ്എ​ഫ്ഇ​യി​ൽ  നിന്ന് ഡേ​റ്റ ചോ​രുനുണ്ടെന്ന്  ആ​രോ​പ​ണ​വു​മാ​യി പി.​ടി.​തോ​മ​സ് എം​എ​ൽ​എ.

 അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ക്ലി​യ​ർ ഐ​യാ​ണ് വി​വ​രം ചോ​ർ​ത്തി​യ​തെന്ന് അദ്ദേഹം ആരോപിച്ചു . ഇവർക്ക് കരാർ ന​ൽ​കി​യ​തി​ൽ ഗു​രു​ത​ര ക്ര​മ​ക്കേ​ടെ​ന്നും അദ്ദേഹം വ്യക്‌തമാക്കി .

ഇതുവഴി   സ​ർ​ക്കാ​ർ വ​ൻ അ​ഴി​മ​തി​ക്ക് ക​ള​മൊ​രു​ക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി . സംസ്‌ഥാന സർക്കാർ ക​രാ​ർ ന​ൽ​കി​യ​ത് 46 ദി​വ​സം മാ​ത്രം പ​ഴ​ക്ക​മു​ള്ള ക​മ്പ​നി​ക്കാ​ണെന്നും അദ്ദേഹം ചൂണ്ടികാട്ടി .

Related Topics

Share this story