Times Kerala

ഒന്നര വയസുകാരി ആൽഫൈനെ കൊലപ്പെടുത്തിയ കേസ്; ഹൈക്കോടതി ജോളിയുടെ ജാമ്യഹർജി  തള്ളി

 
ഒന്നര വയസുകാരി ആൽഫൈനെ കൊലപ്പെടുത്തിയ കേസ്; ഹൈക്കോടതി ജോളിയുടെ ജാമ്യഹർജി  തള്ളി

കൂടത്തായി: കൂടത്തായി കൊലക്കേസിൽ ഹൈക്കോടതി  ജോളിയുടെ ജാമ്യഹർജി  തള്ളി.

ആൽഫൈൻ വധകേസിലെ  ജാമ്യാപേക്ഷയാണ് ഹൈക്കോടതി  തള്ളിയത്.

ജോളി ചെയ്ത ഈ കൊലപാതകം ഗുരുതര സ്വഭാവമുള്ളതെന്ന് വിലയിരുത്തിയയാണ്   ജാമ്യഹർജി കോടതി  തള്ളിയത് .

Related Topics

Share this story