Times Kerala

മലപ്പുറം ജില്ലാ കളക്ടറുമായി സമ്പർക്കം ; ഡിജിപി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തിൽ

 
മലപ്പുറം ജില്ലാ കളക്ടറുമായി സമ്പർക്കം ;  ഡിജിപി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തിൽ

തിരുവനന്തപുരം :  ഡിജിപി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തിൽ . മലപ്പുറം ജില്ലയിലെ  ജില്ലാ  കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും കോവിഡ് പോസിറ്റീവായി.

ഈ സാഹചര്യത്തിലാണ് ഡിജിപി സ്വയം  നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്. ഇദ്ദേഹത്തിന് മലപ്പുറം എസ്.പിയുമായും കളക്ടറുമായും സമ്പർക്കം ഉണ്ടായിരുന്നു .

Related Topics

Share this story