Times Kerala

സ്വർണക്കടത്ത് കേസ് ; മലപ്പുറം, കോഴിക്കോട് ജില്ലകളിൽ എൻഐഎ റെയ്ഡ്

 
സ്വർണക്കടത്ത് കേസ് ; മലപ്പുറം, കോഴിക്കോട് ജില്ലകളിൽ എൻഐഎ റെയ്ഡ്

മലപ്പുറം :വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ  കേസുമായി ബന്ധപ്പെട്ട് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കസ്റ്റംസ്, എൻഐഎ റെയ്ഡ് നടത്തുന്നു .

ഈ  കേസിലെ പ്രതി ഷംജുവിന്റെ വീടും റെയ്ഡ് ചെയ്യുന്നുണ്ട്. കൊച്ചി എൻഐഎ സംഘമാണ് റെയ്ഡ്  നടത്തുന്നത്.

Related Topics

Share this story