Times Kerala

ആൻമേരി കൊലക്കേസ് ;പ്രതി കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്ന് അന്വേഷണ സംഘം

 
ആൻമേരി കൊലക്കേസ് ;പ്രതി കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്ന് അന്വേഷണ സംഘം

കാസർകോട്: ആൻ മേരിയെ എലി വിഷം നൽകി  കൊലപ്പെടുത്തിയ കേസിൽ   പ്രതിയായ് സഹോദരൻ   കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്ന് അന്വേഷണ സംഘം .

കുടുംബ സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയാണ് ഇയാൾ  കൊലപാതകം ചെയ്തത് .പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‌തു .

Related Topics

Share this story