Times Kerala

കോതമം​ഗലം പള്ളി ഏറ്റെടുക്കുന്നതിന് സർക്കാരിന് കൂടുതൽ സമയം നൽക്കാൻ കഴിയില്ല ; ഹൈക്കോടതി

 
കോതമം​ഗലം പള്ളി ഏറ്റെടുക്കുന്നതിന്  സർക്കാരിന് കൂടുതൽ സമയം നൽക്കാൻ  കഴിയില്ല ; ഹൈക്കോടതി

കൊച്ചി:  കോതമം​ഗലം പള്ളി ഏറ്റെടുക്കുന്നതിന്  സർക്കാരിന് കൂടുതൽ സമയം തരാൻ  കഴിയില്ലെന്ന് ഹൈക്കോടതി .

 ഇക്കാര്യം സ്റ്റേറ്റ് അറ്റോർണിയെ കോടതി  അറിയിച്ചു.  പള്ളിയെ ഏറ്റെടുക്കാൻ   സർക്കാരിന് പറ്റില്ലെങ്കിൽ  സേനയെ വിളിക്കേണ്ടിവരുമെന്നും ഹൈക്കോടതി അറിയിച്ചു  .

Related Topics

Share this story