Times Kerala

കൊവിഡ് 19 ;മലപ്പുറം ജില്ലാ കളക്ടർക്ക് രോഗം സ്ഥിരീകരിച്ചു

 
കൊവിഡ് 19 ;മലപ്പുറം ജില്ലാ കളക്ടർക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം .  മലപ്പുറം ജില്ലാ കളക്ടർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

ആൻ്റിജൻ പരിശോധനയിൽ കൊവിഡ് പൊസിറ്റീവായത്. സബ് കളക്ടർ, അസിസ്റ്റൻ്റ് കളക്ടർ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

Related Topics

Share this story