Times Kerala

‘മിസ്റ്റര്‍ ലോക്കലി’ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘മിസ്റ്റര്‍ ലോക്കലി’ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. എം. രാജേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്. ചിത്രം മെയ് 17-ന് പ്രദര്‍ശനത്തിന് എത്തും.

Related Topics

Share this story