Nature

ഇറാനില്‍ നിന്ന് പോയ നാല് എണ്ണക്കപ്പലുകൾ അമേരിക്ക പിടിച്ചെടുത്തതായി റി​പ്പോ​ർ​ട്ട്

വാ​ഷിം​ഗ്ട​ൺ: ഇറാനില്‍ നിന്ന് പോയ നാല് എണ്ണക്കപ്പലുകൾ അമേരിക്ക പിടിച്ചെടുത്തതായി റി​പ്പോ​ർ​ട്ട്. വെനസ്വേലയിലേക്ക് പോകുകയായിരുന്ന കപ്പലുകളാണ് പിടികൂടിയത്. ലൂ​ണ, പാ​ന്‍​ഡി, ബെ​റിം​ഗ്, ബെ​ല്ല എ​ന്നീ എ​ണ്ണ​ക്ക​പ്പ​ലു​ക​ളാ​ണ് അ​മേ​രി​ക്ക പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉ​പ​രോ​ധം ലം​ഘി​ച്ച് എ​ണ്ണ​ക​യ​റ്റു​മ​തി ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് യു​എ​സി​ന്‍റെ ന​ട​പ​ടി.

പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലു​ക​ളെ ഹൂ​സ്റ്റ​ണി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. എ​ന്നാ​ൽ ക​പ്പ​ലു​ക​ള്‍ പി​ടി​കൂ​ടാ​ന്‍ സൈ​നി​ക ശ​ക്തി ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​മേ​രി​ക്ക​ന്‍ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ണ്ണ​ടാ​ങ്ക​റു​ക​ളി​ലെ പെ​ട്രോ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ യു​എ​സ് പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍ കഴിഞ്ഞ മാസം കേ​സ് ഫ​യ​ല്‍ ചെ​യ്തി​രു​ന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.