Times Kerala

കൊവിഡ് ഡ്യൂട്ടിയിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് വിശ്രമിക്കാൻ കെഎസ്ആർടിസി സ്റ്റാഫ് സ്ലീപ്പർ ബസ് തയ്യാറായി

 
കൊവിഡ് ഡ്യൂട്ടിയിൽ  ഏർപ്പെടുന്ന ജീവനക്കാർക്ക് വിശ്രമിക്കാൻ കെഎസ്ആർടിസി സ്റ്റാഫ് സ്ലീപ്പർ ബസ് തയ്യാറായി

കോഴിക്കോട്: കൊവിഡ് ഡ്യൂട്ടിയിൽ  ഉള്ള  ജീവനക്കാർക്ക് വിശ്രമിക്കാനായി കെഎസ്ആർടിസി സ്റ്റാഫ് സ്ലീപ്പർ ബസ് തയ്യാറായി.

എല്ലാ  സൗകര്യങ്ങളുമുള്ള ബസാണ്   തയ്യാറാകിരിക്കുന്നത് .പഴയ സൂപ്പർ എക്സ്പ്രസ് ബസിനെയാണ്  കിടിലന്‍ സ്ലീപ്പര്‍ ബസ് ആക്കി മാറ്റിയിരിക്കുന്നത്.

Related Topics

Share this story