Times Kerala

മോശം ദിവസങ്ങൾ തിരിച്ചടികൾ നൽകും… തോറ്റുകൊടുക്കരുത്: അമേയ

 
മോശം ദിവസങ്ങൾ തിരിച്ചടികൾ നൽകും… തോറ്റുകൊടുക്കരുത്: അമേയ

മോശം ദിവസങ്ങൾ തിരിച്ചടികൾ നൽകിയാൽ അതിൽ തോറ്റു പിന്മാറരുതെന്ന് നടി അമേയ മാത്യു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ പുതിയ ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ ഈ വാക്കുകൾ.നമുക്ക് മോശം ദിവസങ്ങൾ തിരിച്ചടി നൽകും, പക്ഷേ തോറ്റു കൊടുക്കരുത്. സ്വയം കുറ്റപ്പെടുത്താതെ നാളെ ഇതിലും നന്നായി ചെയ്യാൻ കഴിയും എന്ന് വിശ്വസിച്ചു മുന്നോട്ട് പോകുക.’ അമേയ കുറിച്ചു.വണ്ണം കുറച്ച് സാരിയുടുത്തുള്ള പുതിയ ചിത്രങ്ങളുടെ കൂടെ നടിയുടെ ഈ ഉപദേശം.

Related Topics

Share this story