Times Kerala

മുഖ്യമന്ത്രി പെട്ടിമുടിയിലെ ദുരിത ബാധിതരെ കാണാൻ കൂട്ടാക്കിയില്ല;കെ മുരളീധരൻ എംപി

 
മുഖ്യമന്ത്രി പെട്ടിമുടിയിലെ ദുരിത ബാധിതരെ കാണാൻ കൂട്ടാക്കിയില്ല;കെ മുരളീധരൻ എംപി

തിരുവനന്തപുരം :  മുഖ്യമന്ത്രിയെ  വിമർശിച്ച് കെ മുരളീധരൻ എംപി.  പെട്ടിമുടി സന്ദർശിച്ച  മുഖ്യമന്ത്രി ദുരിത ബാധിതരെ കണ്ടില്ലെന്നും  അദ്ദേഹം വെളിപ്പെടുത്തി .

കേരളത്തിൽ ഇതുപോലത്തെ  ഭരണം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നും   അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story