Times Kerala

ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് വ്യാജപതിപ്പ് പുറത്തുവന്നത് ഏത് സ്റ്റുഡിയോയില്‍ നിന്നാണെന്ന് അന്വേഷിക്കണമെന്ന് നിര്‍മ്മാതാവും ഫെഫ്ക പ്രതിനിധിയുമായ ഷിബു ജി സുശീലന്‍. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ആന്റോജോസഫ് പ്രൊഡ്യൂസ് ചെയ്ത ടോവിനോ നായകൻ ആയ കിലോമീറ്റർസ് &കിലോമീറ്റർസ്
എന്ന സിനിമയുടെ പൈറസി ഏതു സ്റ്റുഡിയോയിൽ നിന്ന് ആണ് പോയത് ?
ആ സ്റ്റുഡിയോക്ക് എതിരെ കേസ് ഫയൽ ചെയ്‌തോ ?
അങ്ങനെ ഒരു സ്റ്റുഡിയോ ഉണ്ടെങ്കിൽ അവിടെ എങ്ങനെ സിനിമ ഇനി വിശ്വസിച്ചു വർക്ക്‌ ചെയ്യാൻ കൊടുക്കും ..
സ്റ്റുഡിയോയിൽ നിന്ന് പൈറസി പോയി എങ്കിൽ ആ സ്റ്റുഡിയോയുടെ പേര് ഏത് ?
അല്ലെങ്കിൽ വേറെ എങ്ങനെ പൈറസി ഇറങ്ങി ..ഏതായാലും ഇപ്പോൾ ഈ സിനിമയിൽ ബെന്ധപെട്ടവർ വഴി അല്ലെ പൈറസി ഇറങ്ങുള്ളൂ ..പ്രേക്ഷകർ വഴി വരാൻ സാധ്യത ഇല്ല ..അപ്പോൾ 100% പേര് പ്രൊഡ്യൂസർ പറയാൻ ബാധ്യസ്ഥൻ ആണ് …
ഒരു സിനിമ പ്രവർത്തകൻ എന്ന നിലയിൽ ഈ പൈറസിയുടെ സത്യാവസ്ഥ അറിയാൻ ആഗ്രഹം ഉണ്ട് ..
#പൈറസിഇറക്കിയസ്റ്റുഡിയോഏത്?
പ്രൊഡ്യൂസഴ്സ് അസോസിയേഷൻ വെക്തമായി ഈ സ്റ്റുഡിയോയുടെ പേരിൽ നടപടി എടുക്കേണ്ടത് അല്ലെ ?
സ്റ്റുഡിയോയിൽ നിന്ന് അല്ലെങ്കിൽ എങ്ങനെ പൈറസി ഇറങ്ങി …അത് കൂടി വെക്തമായി പറയുക ..

Related Topics

Share this story