Times Kerala

കേരളത്തിൽ വീണ്ടും ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു; മരിച്ചത് കാസർകോട് സ്വദേശി

 
കേരളത്തിൽ വീണ്ടും ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു; മരിച്ചത് കാസർകോട് സ്വദേശി

കാസർഗോഡ് :  കേരളത്തിൽ വീണ്ടും ഒരാൾ  കൊവിഡ് ബാധിച്ച് മരിച്ചു.  കാസർഗോഡ്  സ്വദേശി മറിയുമ്മയാണ് കൊവിഡ് ബാധിച്ച്  മരിച്ചത്. 75 വയസായിരുന്നു ഇവർക്ക് .      ഇവരുടെ മരണം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ വച്ചായിരുന്നു.

Related Topics

Share this story