Nature

റഷ്യൻ ഉപപ്രധാനമന്ത്രി യൂറി ട്രൂത്നേവിന് കൊവിഡ്

മോസ്‌കോ: റഷ്യൻ ഉപപ്രധാനമന്ത്രി യൂറി ട്രൂത്നേവിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് റഷ്യൻ പ്രധാനമന്ത്രി മിഖേൽ മിഷുസ്റ്റിനുമായുള്ള സന്ദർശനം യൂറി ട്രൂത്നേവ് നീട്ടിവെച്ചു. യാത്രക്ക് മുന്നോടിയായാണ് യൂറി ട്രൂത്നേവിന് കൊവിഡ് സ്ഥിരീകരിച്ചത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.