Times Kerala

പാലാ ബെപാസ്സ്‌ ;ഭൂമി ഏറ്റെടുക്കുന്നതിനും റോഡിന്റെ  പണി പൂര്‍ത്തീകരിക്കുന്നതിനും സംസ്‌ഥാന സര്‍ക്കാര്‍ അനുമതി നല്‍കി

 
പാലാ ബെപാസ്സ്‌ ;ഭൂമി ഏറ്റെടുക്കുന്നതിനും റോഡിന്റെ  പണി പൂര്‍ത്തീകരിക്കുന്നതിനും സംസ്‌ഥാന സര്‍ക്കാര്‍ അനുമതി നല്‍കി

പാലാ:  പാലാ ബൈപ്പാസിന്റെ അപാകതയ്ക്കു ശ്വാശത പരിഹാരം ഉണ്ടാക്കുന്നു .  ഭൂമി ഏറ്റെടുക്കുന്നതിനും റോഡിന്റെ  പണി പൂര്‍ത്തീകരിക്കുന്നതിനും സംസ്‌ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.  സർക്കാർ  ഇതിനായി പത്തുകോടി പത്തുലക്ഷം രൂപ അനുവദിച്ചു നൽകി .

Related Topics

Share this story