Times Kerala

കൊവിഡ് രോഗികളുടെ ഫോൺ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടി ; തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

 
കൊവിഡ് രോഗികളുടെ ഫോൺ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടി  ; തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം :  കൊവിഡ് ബാധിച്ചവരുടെ  ഫോൺ രേഖകൾ ശേഖരിക്കാനുള്ള നടപടിക്കെതിരെ  മുഖ്യമന്ത്രിക്ക്   കത്തയച്ച് പ്രതിപക്ഷ നേതാവ് .

സംസ്‌ഥാന സർക്കാരിനെ വിമർശിക്കുന്നവരുടെ ഫോൺ രേഖകൾ ശേഖരിക്കാനുള്ള  മാർഗമാണോ  ഈ  തീരുമാനമെന്ന്  താൻ  സംശയിക്കുന്നുവെന്ന്  രമേശ് ചെന്നിത്തല കത്തിൽ വ്യക്‌തമാക്കി .

Related Topics

Share this story