Times Kerala

കേരളത്തിൽ അവയവ ദാനപ്രക്രിയ സുതാര്യമായല്ല നടക്കുന്നത് ;കേരള പൊലീസ് സർജൻസ് അസോസിയേഷൻ സെക്രട്ടറി

 
കേരളത്തിൽ അവയവ ദാനപ്രക്രിയ സുതാര്യമായല്ല നടക്കുന്നത് ;കേരള പൊലീസ് സർജൻസ് അസോസിയേഷൻ സെക്രട്ടറി

തിരുവനന്തപുരം :സംസ്ഥാനത്ത്  അവയവ ദാനം സുതാര്യമായല്ല നടക്കുന്നതെന്ന് കേരള പൊലീസ് സർജൻസ് അസോസിയേഷൻ സെക്രട്ടറി ഡോക്ടർ ഹിതേഷ് ശങ്കർ.

ഇത് കൃത്യമായി നടത്തണ്ടേ ഓദറൈസേഷൻ കമ്മിറ്റി അതിന്റെ  ലക്ഷ്യം നിറവേറ്റുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി .

ഇങ്ങനെയുള്ള  ചൂഷണങ്ങൾ നിർത്താൻ സർക്കാർ ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story