Times Kerala

ആൻമേരി വധക്കേസ്;പ്രതി ആൽബിൻ ബെന്നി കുറ്റം സമ്മതിച്ചെന്ന്  അന്വേഷണ സംഘം

 
ആൻമേരി വധക്കേസ്;പ്രതി ആൽബിൻ ബെന്നി കുറ്റം സമ്മതിച്ചെന്ന്  അന്വേഷണ സംഘം

കാസർകോട്: ആൻമേരി  കൊലക്കേസിൽ സഹോദരനായ  പ്രതി ആൽബിൻ ബെന്നി കുറ്റം സമ്മതിച്ചെന്ന്  അന്വേഷണ സംഘം  .

ഇയാളെ   കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കും .

 കാസർകോട് കോടതിയിൽ ഹാജരാക്കാനാണ് സാധ്യത. ഇന്നലെ വൈകിട്ടാണ് ആൽബിന്റെ അറസ്റ്റ് ചെയ്തത് .

Related Topics

Share this story