Times Kerala

സ്വർണക്കടത്ത് കേസ്;പ്രതികൾ നടത്തിയത് 100 കോടിയുടെ ഹവാല ഇടപാട്

 
സ്വർണക്കടത്ത് കേസ്;പ്രതികൾ നടത്തിയത് 100 കോടിയുടെ ഹവാല ഇടപാട്

തിരുവനന്തപുരം:വിമാനത്താവളം വഴി നടന്ന സ്വർണക്കടത്തിൽ  വൻ ഹവാല ഇടപാടെന്ന് കണ്ടെത്തൽ.

100 കോടിയുടെ ഹവാല ഇടപാടാണ് ഇതിലൂടെ  നടന്നത്.  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെതാണ് ഇത് കണ്ടെത്തിയത് .

ഹവാല ഇടപാടിനായി സരിത്തും സ്വപ്‌ന സുരേഷും  ഉന്നത ബന്ധം ഉപയോഗിച്ചു.

Related Topics

Share this story