Times Kerala

ആന്‍മരിയ കൊലക്കേസ് ;പ്രതി കൊലപാതകം ആസൂത്രണം ചെയ്തത് സ്മാർട്ട് ഫോൺ വഴി

 
ആന്‍മരിയ കൊലക്കേസ് ;പ്രതി കൊലപാതകം  ആസൂത്രണം ചെയ്തത് സ്മാർട്ട് ഫോൺ വഴി

കാസർഗോഡ്: ആൻമരിയെ വിഷം നൽകി കൊലപ്പെടുത്തിയ  സഹോദരനായ  പ്രതി കൊല ആസൂത്രണം ചെയ്തത് സ്മാർട്ട് ഫോൺ വഴിയെന്ന് പൊലീസ് അന്വേഷണ സംഘം .

ഇത്  ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനും ഇയാൾ  ശ്രമിച്ചു.ഇയാൾക്ക്  സോഷ്യൽ മീഡിയയിൽ  നിരവധി സ്ത്രീകളുമായി  ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്‌തമാക്കി .

Related Topics

Share this story