Nature

ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസിൽ ഇളവ്; പുതിയ സർക്കാർ ഉത്തരവ്

തിരുവനന്തപുരം :   ഹോസ്റ്റലിൽ താമസിച്ച് വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾക്ക് ആശ്വാസമായി പുതിയ  സർക്കാർ ഉത്തരവ്.

 മാർച്ച് 23 മുതൽ ഏപ്രിൽ 23 വരെ ഹോസ്റ്റലിൽ  താമസിച്ച കുട്ടികളിൽ നിന്ന്  ഫീസ് ഈടാക്കരുത്.

ഏപ്രിൽ 23 ന് ശേഷം താമസിച്ചവരുടെ കൈയിൽ നിന്ന് പകുതി ഫീസ് മാത്രമേ ഈടാക്കാവൂ.  സ്വകാര്യ ഹോസ്റ്റലുകൾക്കും ഈ ഉത്തരവ് ബാധകമാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.