Times Kerala

പെട്ടിമുടിയിൽ തെരച്ചിൽ തുടരുന്നു;ഇനി കണ്ടെത്താനുള്ളത് 15 പേരെ

 
പെട്ടിമുടിയിൽ തെരച്ചിൽ തുടരുന്നു;ഇനി കണ്ടെത്താനുള്ളത് 15 പേരെ

ഇടുക്കി:  പെട്ടിമുടിയിൽ തെരച്ചിൽ തുടരുന്നു .  ഇന്ന് കന്നിയാറിൽ കൂടുതൽ തെരച്ചിൽ നടത്താനാണ്  തീരുമാനം. ചെറിയ ഹിറ്റാച്ചി ഉപയോഗിച്ചാണ്  തെരച്ചിൽ നടത്തുന്നത് .

 അപകടത്തിൽപ്പെട്ട 15 പേരെ  ഇനിയും  കണ്ടെത്താനുണ്ട് .  55 മൃതദേഹങ്ങൾ ഇതുവരെ പെട്ടിമുടിയിൽ നിന്ന്  കണ്ടെടുത്തു.

Related Topics

Share this story