Times Kerala

ആൻമരിയ കൊലക്കേസ് ;പ്രതിയായ സഹോദരൻ ആൽബിൻ ബെന്നിയെ തെളിവെടുപ്പിനായി ഇന്ന് വീട്ടിലെത്തിക്കും

 
ആൻമരിയ കൊലക്കേസ്  ;പ്രതിയായ സഹോദരൻ ആൽബിൻ ബെന്നിയെ തെളിവെടുപ്പിനായി ഇന്ന് വീട്ടിലെത്തിക്കും

കാസർഗോഡ്:  ആൻമരിയ വധകേസിൽ  സഹോദരനായ  ആൽബിൻ ബെന്നിയെ തെളിവെടുപ്പിനായി ഇന്ന് വീട്ടിലെത്തിക്കും.

ഇയാളുടെ   വൈദ്യപരിശോധനയും കൊവിഡ് പരിശോധനയും കഴിഞ്ഞശേഷം കാസർഗോഡ് ജുഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ  ഇയാളെ ഹാജരാക്കും .

Related Topics

Share this story