Times Kerala

മമത ബാനര്‍ജിയെ പരിഹസിച്ച്‌ നരേന്ദ്രമോദി

 
മമത ബാനര്‍ജിയെ പരിഹസിച്ച്‌ നരേന്ദ്രമോദി

കൊല്‍ക്കത്ത: മമത ബാനര്‍ജിയെ പരിഹസിച്ച്‌ നരേന്ദ്രമോദി. സ്വന്തം നിഴലിനെപ്പോലും മമത ഭയക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ പുതിയ പരിഹാസം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പി ന്റെ ഫലത്തെക്കുറിച്ചോര്‍ത്ത് അവര്‍ ഭയപ്പെടുകയാണ്.സ്വന്തം നിഴലിനെ പോലും അവര്‍ ഭയക്കുന്നു എന്നായിരുന്നു ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പരിഹസിച്ചത്‌.

Related Topics

Share this story