Nature

പാക് സൈ​​​ന്യം ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ പരിക്കേറ്റ നാട്ടുകാരൻ മരിച്ചു

ശ്രീ​​​ന​​​ഗ​​​ർ: അതിർത്തിയിൽ പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​ന്യം ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ പ​​​രി​​​ക്കേ​​​റ്റു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന നാ​​​ട്ടു​​​കാ​​​ര​​​ൻ മ​​​രി​​​ച്ചു. ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​ന് താം​​​ഗ്ധ​​​ർ സെ​​​ക്ട​​​റി​​​ൽ ന​​​ട​​​ന്ന വെടിവയ്പ്പിൽ പ​​​രി​​​ക്കേ​​​റ്റ മു​​​ഹ​​​മ്മ​​​ദ് യാ​​​ക്കൂ​​​ബ് മി​​​ർ ആ​​​ണു ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മ​​​രി​​​ച്ച​​​ത്. മി​​​ർ ഉൾപ്പെടെ ആ​​​റു പേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.