Times Kerala

കേരളത്തിൽ വീണ്ടും കൊവിഡ് മരണം ;മരിച്ചത് കണ്ണൂർ സ്വദേശി

 
കേരളത്തിൽ വീണ്ടും കൊവിഡ് മരണം ;മരിച്ചത് കണ്ണൂർ സ്വദേശി

കണ്ണൂർ :കേരളത്തിൽ വീണ്ടും  കൊവിഡ് മരണം .  കണ്ണൂർ സ്വദേശി ഇലഞ്ഞിക്കൽ ഗോപിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇദ്ദേഹം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത് .

Related Topics

Share this story