Nature

ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നി​ടെ വെ​ള്ളത്തി​ല്‍ വീ​ണ് ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു

പാ​ല​ക്കാ​ട് : കി​ഴ​ക്ക​ഞ്ചേ​രി കു​ള​മു​ള്ളി​യി​ല്‍ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ മുങ്ങി മ​രി​ച്ചു . കു​ന്നു​ക്കാ​ട് മു​ബാ​റ​ക്കി​ന്‍റെ മ​ക​ന്‍ മു​ഹ്സി​നും (15), അ​ലി അ​ക്ബ​റി​ന്‍റെ മ​ക​ന്‍ ആ​സി​ഫ് (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത് . ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും കാ​ല്‍ വ​ഴു​തി ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.